തൊഴിലുറപ്പ് പദ്ധതി ക്ലാപ്പനയില്‍

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ക്ളാപ്പന ഗ്രാമപഞ്ചായത്ത് ഒരു കുതിച്ചുചാട്ടത്തിലേക്ക്. ..



                      ക്ളാപ്പന ഗ്രാമപഞ്ചായത്തില്‍ 2010 - 11  സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം നടപ്പിലാക്കിയ പ്രവര്‍ത്തികളില്‍ പഞ്ചായത്തിന്റെ ആസ്തി സംരക്ഷണവും, തരിശായികിടന്ന സ്ഥലങ്ങള്‍ നെല്‍കൃഷിക്കും, കരകൃഷിക്കും ഉപയുക്തമാക്കുന്ന പ്രവര്‍ത്തികളും, ഭൂമിയുടെ ജലനിരപ്പ് ഉയര്‍ത്തുന്നതിനും, നാളീകേരഉത്പ്പാതന വര്‍ദ്ധനവിനായി തെങ്ങിന് തടം തെളിക്കലും, ഇ.എം.എസ് ഭവന പദ്ധതി മണ്‍വേലകളും, ബി.പി.എല്‍ , എസ്.സി, എസ്.റ്റി കുടുംബങ്ങളുടെ ഭൂമി സംരക്ഷണ പ്രവര്‍ത്തികളും ഏറ്റെടുത്ത് നടത്തികൊï് 4625 പേര്‍ക്ക് തൊഴില്‍ല്‍കുകയും, 77,12,642/- രൂപ (എഴ്പത്തിഏഴ് ലക്ഷത്തി പന്ത്രïായിരത്തി അറുന്നൂറ്റി നാðപ്പത്തിരï്) രൂപ ചിലവഴിക്കുകയും,  100 ദിവസം 52 പേര്‍ക്ക് തൊഴില്‍ല്‍കിയും, ഓച്ചിറ ബ്ളോക്കില്‍ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തും, 14 വാര്‍ഡുകളില്‍ ഒതുങ്ങുന്നതുമായ ടി പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്തന്നെയാണ് എന്നാല്‍ കൊñം ജിñയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചതിð 13 സ്ഥാനത്ത് നില്‍ക്കുന്നു എന്ന് ക്ളാപ്പന ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു.സി.നായര്‍ അറിയിക്കുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More

 
Powered by Grama Panchayath Office Clappana